രോഗക്കിടക്കയിൽ ആശ്വാസം പകരുന്ന ദൈവവചനം 

ചിലപ്പോൾ നമുക്ക് അസുഖം വരുമ്പോൾ, നമുക്ക് ഏകാന്തത അനുഭവപ്പെടാം. ഏകാന്തത പലപ്പോഴും നമ്മെ നിരാശയിലേക്ക് നയിച്ചേക്കാം. ചിലപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടവരെ പോലെ നമുക്ക് അനുഭവപ്പെടാം. ദൈവം നമ്മോടൊപ്പമുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കാവുന്ന ഒന്നാണെന്നും നാം പലപ്പോഴും മറക്കുന്നു. നമ്മുടെ തകർന്ന അവസ്ഥകളിൽ നിന്ന് നമ്മെ ഉയർത്തെഴുനേല്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.

ഈ ലളിതമായ വസ്തുതകൾ നമ്മെ ഓർമ്മിപ്പിക്കുകയും നമ്മുടെ രോഗങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യുന്ന ഏശയ്യായുടെ പുസ്തകത്തിൽ നിന്നുള്ള ഒരു ബൈബിൾ വാക്യം ഇതാ.

“ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.