ഓർമ്മക്കും ഭാവിക്കും ഇടയിലുള്ള സന്ദർശനം: അസ്തിയിലെ സന്ദർശനത്തെക്കുറിച്ച് മാർപാപ്പ

നവംബർ 19 ശനിയാഴ്ച അസ്തിയിലേക്ക് തന്റെ കുടുംബാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താൻ ഫ്രാൻസിസ് മാർപാപ്പ എത്തും. ഫ്രാൻസിസ് മാർപാപ്പയുടെ കുടുംബം മുൻപുണ്ടായിരുന്ന സ്ഥലമാണ് അസ്തി. മാർപാപ്പയുടെ ബന്ധുവിന്റെ 90-ാം ജന്മദിന ആഘോഷത്തിനായിട്ടാണ് സീ സന്ദർശനം. ഈ സന്ദർശനം ഏറെക്കുറെ സ്വകാര്യമായിരിക്കും.

നഗരത്തിലെ കത്തീഡ്രലിൽ മാർപാപ്പ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ജന്മസ്ഥലത്തേക്കുള്ള സന്ദർശനം തലമുറകൾ തമ്മിലുള്ള സംഭാഷണത്തിന്റെ അനുഭവം അടയാളപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.