നോമ്പുകാലത്തിന് ഒരുക്കമായുള്ള ദിവ്യകാരുണ്യാനുഭവ ധ്യാനം മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ

മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ നോമ്പുകാലത്തിന് ഒരുക്കമായുള്ള ദിവ്യകാരുണ്യാനുഭവ ധ്യാനം 2023 ഫെബ്രുവരി 16 മുതൽ 20 വരെ നടത്തപ്പെടുന്നു. വ്യാഴാഴ്‌ച്ച വൈകിട്ട് നാലു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെ ധ്യാനം അവസാനിക്കും.

ബുക്കിംഗിനും മറ്റ് വിശദ വിവരങ്ങൾക്കുമായി 9496710479 എന്ന നമ്പറിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.