യേശു നമുക്ക് ദൈവത്തിന്റെ ക്ഷമ കാണിച്ചു തരുന്നു: മാർപ്പാപ്പാ

യേശു നമുക്ക് ദൈവത്തിന്റെ ക്ഷമ കാണിച്ചു തരുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പാ. ആഗസ്റ്റ് 18 – ന് അയച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

“യേശു നമുക്ക് ദൈവത്തിൻറെ ക്ഷമ വെളിപ്പെടുത്തി തരുന്നു. അവസാന നമിഷം വരെ നമ്മെ വിളിക്കുകയും പൂർണ്ണതയല്ല, പ്രത്യുത, ഹൃദയത്തിൻറെ അഭിനിവേശം ആവശ്യപ്പെടുകയും നമ്മുടെ കഠിന ഹൃദയങ്ങളിൽ കാരുണ്യം ഉണ്ടാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കാരുണ്യവാനായ പിതാവാണ് അവിടന്ന്”. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.