പാപ്പായുടെ ഒക്ടോബർ മാസത്തിലെ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു

ഫ്രാൻസിസ് പാപ്പായുടെ ഒക്ടോബർ മാസത്തിലെ പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പുറത്തുവിട്ടു. ‘എല്ലാവർക്കും വേണ്ടി തുറന്നിരിക്കുന്ന ഒരു സഭയ്ക്കായി’ ഈ മാസം പ്രാർത്ഥിക്കുവാനാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്.

അതിനാൽ സുവിശേഷത്തോട് വിശ്വസ്തരും അതിന്റെ പ്രഖ്യാപനത്തിൽ ധൈര്യമുള്ളതുമായ സഭ, കൂടുതൽ സിനഡലിറ്റിയിൽ ജീവിക്കുകയും ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാഗതത്തിന്റെയും ഇടമായിരിക്കുകയും ചെയ്യുന്നത്തിനായി പ്രത്യേകം പ്രാർത്ഥിക്കുവാൻ പാപ്പാ ആവശ്യപ്പെടുന്നു. വേൾഡ് വൈഡ് പ്രെയർ നെറ്റ്‌വർക്ക് ഔദ്യോഗിക സൈറ്റിൽ വെളിപ്പെടുത്തി. പാപ്പായുടെ പ്രാർത്ഥനാ നിയോഗങ്ങൾ വേൾഡ് വൈഡ് പ്രെയർ നെറ്റ്‌വർക്ക് ആണ് പ്രസിദ്ധീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.