ഇരുനൂറാം വാർഷികം ആഘോഷിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി

2022 മേയ് മൂന്നിന് ഇരുനൂറാം വാർഷികം ആഘോഷിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി. പയസ് പതിനൊന്നാമൻ മാർപാപ്പ നൽകിയ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ പൊന്തിഫിക്കൽ പദവിയുടെയും നൂറാം വാർഷികദിനമാണ് മേയ് മൂന്ന്.

“സഭയുടെ ജീവിതത്തിലും മിഷനറി പ്രവർത്തനത്തിലും കത്തോലിക്കാവിശ്വാസികളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. ലോകമെമ്പാടുമുള്ള സഭയുടെ മിഷനറി പ്രവർത്തനങ്ങളിൽ മാമ്മോദീസ സ്വീകരിച്ച എല്ലാവരും പങ്കാളികളാവേണ്ടതുണ്ട്. പൊന്തിഫിക്കൽ മിഷനറി സൊസൈറ്റികൾ വഴി, വിശ്വാസികൾക്ക് പ്രാർത്ഥന മുഖേനയും സംഭാവനകൾ നൽകിയും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാം” – പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പ്രസിഡന്റും കോൺഗ്രിഗേഷൻ ഫോർ ദി ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസിന്റെ അഡ്‌ജന്റ് സെക്രട്ടറിയുമായ ആർച്ചുബിഷപ്പ് ജിയാംപിട്രോ ഡാൽ ടോസോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.