മയക്കുമരുന്നുകൾക്കെതിരെ കെസിബിസി പ്രോ-ലൈഫ് സമിതി

യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കെസിബിസി പ്രോ-ലൈഫ് സമിതി ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു.

31-ന് തൃശൂർ സെന്റ് തോമസ് കോളേജിൽ നടക്കുന്ന പരിപാടിയിൽ തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. സുരേഷ്  ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.