33 -ാം കെസിബിസി നാടക മേളയുടെ അവാർഡുകൾ പ്രഖ്യാപിച്ചു

സെപ്റ്റംബർ 20 മുതൽ 29 വരെ പി ഒ സി യിൽ നടന്ന നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു. മികച്ച നാടകം കാഞ്ഞിരപ്പള്ളി അമലയുടെ ‘കടലാസ്സിലെ ആന’, മികച്ച സംവിധായകൻ രാജേഷ് ഇരുളം [നാലുവരിപ്പാത], മികച്ച നടൻ സതീഷ് കെ കൊന്നത്ത് (കടലാസ്സിലെ ആന ), മികച്ച നടി സന്ധ്യ മുരുകേഷ് (മൂക്കുത്തി) മികച്ച രണ്ടാമത്തെ നാടകം നാലുവരിപ്പാത, രണ്ടു നക്ഷത്രങ്ങൾ എന്നിവ പങ്കിട്ടു.

നാളെ വൈകുന്നേരം ആറിന് പി ഒ സി യിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.