പ്രാർത്ഥനയോടെ ഉക്രൈൻ ജനതയോട് ചേർന്നുനിൽക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

പ്രാർത്ഥനയോടെ ഉക്രൈൻ ജനതയോട് ചേർന്നുനിൽക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. നവംബർ 13- ന് ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷം നൽകിയ സന്ദേശത്തിലാണ് മാർപാപ്പയുടെ ഈ ആഹ്വാനം.

2022- ലെ ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ആഞ്ചലൂസിനും വിശുദ്ധ കുർബാനക്കുമായി ആയിരക്കണക്കിന് വിശ്വാസികൾ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയിരുന്നു. “രക്തസാക്ഷികളായ ഉക്രൈനിലെ നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സാഹോദര്യം അറിയിക്കുന്നു. സമാധാനം സാധ്യമാണ്!” – മാർപാപ്പ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.