ദയയുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്ന ബൈബിൾ വാക്യം

നമ്മുടെ ദൈനംദിന ജീവിതത്തിൽ ദയയോടെയുള്ള പെരുമാറ്റം എത്ര പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരു നല്ല ക്രൈസ്തവൻ ദയയുള്ള മനസിന് ഉടമയായിരിക്കണം. പ്രത്യേകിച്ച് ആധുനിക ലോകം നല്ല മൂല്യങ്ങൾക്ക് വലിയ വില കൽപിക്കാത്ത ഇക്കാലത്ത്.

ദയയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ബൈബിൾ ഭാഗം ഇതാ, “ദൈവം ക്രിസ്തു വഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ഹൃദയാർദ്രതയോടെ പെരുമാറുവിൻ” (എഫേ. 4:32).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.