
ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രവിശ്യാഗം ഫാ. തോമസുകുട്ടി ചെമ്പിലായിൽ എം.സി.ബി.എസ് – ന്റെ അമ്മ ത്രേസ്യാമ്മ ജോസഫ് (82) നിര്യാതയായി.
മൃതസംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച (17 മെയ് 2025) രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുക്കരി സെന്റ് സേവ്യേഴ്സ് ദൈവാലയ സെമിത്തേരിയിൽ. വെള്ളിയാഴ്ച (16 മെയ് 2025) ഉച്ചകഴിഞ്ഞ് 03.00 മുതൽ പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.
ഫാ. തോമസുകുട്ടി ചെമ്പിലായിൽ കാത്തലിക്ക് ന്യൂസിന്റെ (www.catholic news.in) കോളമിസ്റ്റാണ്. ലൈഫ് ഡേയുടെ ആദരാജ്ഞലികൾ!