മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കായി ദിവ്യകാരുണ്യ കൺവൻഷൻ

വിശുദ്ധ കുർബാനയെ ആഴത്തിൽ മനസിലാക്കാൻ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ മല്ലപ്പള്ളിയിലെ എംസിബിഎസ് എമ്മാവൂസ് ധ്യാനകേന്ദ്രം ദിവ്യകാരുണ്യ കൺവൻഷൻ സംഘടിപ്പിക്കുന്നു. ‘യൂക്കരിസ്റ്റിക് വൈബ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കൺവെൻഷൻ, ഒക്ടോബർ എട്ട് ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ ഉച്ചകഴിഞ്ഞു രണ്ടു മണി വരെ നടക്കും.

അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായിട്ടാണ് കൺവൻഷൻ നടത്തപ്പെടുന്നത്. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി 9496710479 എന്ന നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.