ജൂൺ 25: സ്ത്രീകൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള പ്രാർത്ഥനാദിനം

ലോകമെമ്പാടും സ്ത്രീകൾക്കെതിരെയുള്ള ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനൊരു അറുതി വരുത്തുന്നതിനായി പരിശുദ്ധ അമ്മയുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് നാളെ പ്രാർത്ഥനാദിനമായി ആചരിക്കും.  മാതാവിന്റെ വിമലഹൃദയ തിരുനാൾ ദിനത്തിൽ തന്നെയാണ് സ്ത്രീകൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള പ്രാർത്ഥനാ ദിനാചരണം എന്ന പ്രത്യേകതയുമുണ്ട്.

“ലോകത്ത് വർദ്ധിച്ചു വരുന്ന അക്രമങ്ങളുടെ ഏറ്റവും നാടകീയമായ ആവിഷ്കാരങ്ങളിലൊന്ന് സ്ത്രീകൾ അനുഭവിക്കുന്നതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത് പ്രാർത്ഥന വളരെ വലുതാണ്. പ്രാർത്ഥനയിലൂടെ നമുക്ക് പലതും ചെയ്യാൻ കഴിയും” – പ്രാർത്ഥനാദിനത്തിന്റെ സംഘാടകർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.