മുൻ ജഗദൽപൂർ രൂപതാ ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലത്ര അന്തരിച്ചു

മുൻ ജഗദൽപൂർ രൂപതാ ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലത്ര സിഎംഐ അന്തരിച്ചു. നവംബർ 19- ന് പുലർച്ചെ 1.30- ന് ജഗദൽപൂർ എംപിഎം ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്ന് രാവിലെ 10 മണി മുതൽ ജഗദൽപൂരിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുസന്ദർശനത്തിന് വച്ചു.

മൃതസംസ്ക്കാരം നവംബർ 22- ന് ഉച്ചയ്ക്ക് 2 മണിക്ക് ജഗദൽപൂരിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.