ജില്ലാ സാമൂഹ്യനീതി വകുപ്പ് സൗജന്യ ലഹരിവിരുദ്ധ പരിശീലനം

കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ വോളണ്ടിയർമാർ സൗജന്യ ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്നു. ഇത്തരം സേവനം ആവശ്യമുള്ള ത്രിതല പഞ്ചായത്തുകൾ, മത-സമുദായ-സാമൂഹ്യ-സാംസ്കാരിക സംഘടനകൾക്ക് 8547724041 എന്ന നമ്പരിൽ വിളിച്ച് അവസരങ്ങൾ നേടാം.

സിനോ സേവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ, കാക്കനാട് കളക്ട്രേറ്റ്, എറണാകുളം ജില്ല

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.