വികലമദ്യനയം പിൻവലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

സമൂഹത്തിന്റെ ഭാവിയെക്കരുതി വികലമായ മദ്യനയം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ ആവശ്യപ്പെട്ടു. സമിതി സംസ്ഥാന നേതൃ സമ്മേളനം പാലാരിവട്ടം പിഒസി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റീജണൽ ഡയറക്ടർ ഫാ. ആൻ്റണി അറയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ദേവസ്യ പന്തലൂക്കാരൻ ആമുഖപ്രസംഗം നടത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.