മനുഷ്യസ്നേഹിയായ ഒരു കാൻസർ പോരാളി: മാതൃകയാണ്, മനോഹരമാണ്, ദീപ്തമാണ് സി. ദീപ്തി സിഎംസി
ക്ഷണിക്കപ്പെടാത്ത അതിഥിയായി ശരീരത്തില്‍ കയറിക്കൂടിയ കാന്‍സര്‍ എന്ന വില്ലനോട് പടവെട്ടിയുള്ള ജീവിതം, വേദനകളും സഹനങ്ങളുമാണ് വര്‍ഷങ്ങളായി സന്തതസഹചാരികളെങ്കിലും എപ്പോഴും ചിരിക്കുന്ന പ്രകൃതം, ദൈവം നല്‍കിയ കഴിവും സമയവും പരമാവധി മറ്റുള്ളവര്‍ക്കുവേണ്ടി ചിലവഴിക്കണമെന്ന നിശ്ചയദാര്‍ഢ്യം. ഇതൊക്കെയാണ് വയനാട് മാനന്തവാടി പ്രൊവിന്‍സിലെ അംഗവും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയുമായ സി. ദീപ്തി സിഎംസി -യുടെ ഏതാനും ചില വിശേഷണങ്ങള്‍. നാല്‍പത്തിയഞ്ചാം വയസു മുതലാണ് സി. ദീപ്തി കാന്‍സര്‍ പോരാളിയായത്. ഒരിടത്തല്ല, ശരീരത്തിന്റെ പല ഭാഗത്തും കാന്‍സര്‍ അതിന്റെ ആക്രമണം അഴിച്ചുവിട്ടു. … Continue reading മനുഷ്യസ്നേഹിയായ ഒരു കാൻസർ പോരാളി: മാതൃകയാണ്, മനോഹരമാണ്, ദീപ്തമാണ് സി. ദീപ്തി സിഎംസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed