ക്രൂശിതാ നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 3

മരത്തിൽ നിന്നു മുറിച്ചുമാറ്റിയ രണ്ട് മരക്കൊമ്പുകൾ ചേർത്തുവച്ചപ്പോൾ കുരിശ് രൂപപ്പെട്ടു. ആ കുരിശിൽ പ്രാണൻ വെടിഞ്ഞവനെ ക്രൂശിതൻ എന്നും വിളിച്ചു. കാലിത്തൊഴുത്തിൽ പിറന്ന് കുരിശിൽ യാഗമായി മാറിയത് ക്രൂശിതന് എന്നോടുള്ള ഇഷ്ടക്കൂടുതലാണെന്ന് തിരിച്ചറിയാനും അതുപോലെ നിന്നെ സ്നേഹിക്കാനും ക്രൂശിതാ കൃപ തരണേ…

ഫാ. സജോ പടയാട്ടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.