ദുഃഖശനി! നഷ്ടങ്ങളുടെ കണക്കുകളില്‍, സഹനത്തിന്റെ വഴിത്താരയില്‍ ഒറ്റപ്പെട്ടവരുടെ ദിനം. കൂടെ നടന്ന് പ്രതീക്ഷ തന്നവന് കുരിശിലേറിയപ്പോള്‍ തകര്‍ന്നു പോയവരുടെ ദിനം. പക്ഷേ, അത് കാത്തിരിപ്പിന്റെ ദിനം കൂടി ആയിരുന്നു. മഹത്വത്തിലേക്കുള്ള കാത്തിരിപ്പിന്റെ ദിനം. നമുക്കും കാത്തിരിക്കാം, ക്രൂശിതനോടൊപ്പം പ്രതീക്ഷകളുടെ ഉയിര്‍പ്പിനായി.
ഫാ. എബിന്