ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 26

നമ്മെ തേടിയെത്തിയിരിക്കുന്ന അസുലഭ അവസരമാണ് നോമ്പ്. വിഭൂതിയുടെ ചാരം മണക്കുന്ന വഴിത്താരകളും പരിത്യഗത്തിന്റെ പരിമളധൂപം ഉയരുന്ന മരുഭൂമികളും കടന്നുപോകലിന്റെ നൊമ്പരമുണര്‍ത്തുന്ന ചെങ്കടലും ഓര്‍മ്മയുടെ ഓളമുയര്‍ത്തുന്ന പെസഹായും കടന്ന് മുള്‍മുടിയുടെ നിണപ്പാടും കുരിശാരോഹണത്തിന്റെ ഭയപ്പാടും ഏകാന്തതയുടെ മൂന്ന് ദിനങ്ങളും പിന്നിട്ട് ഉത്ഥാനകല്ലറയിലേക്കു തുറക്കുന്ന ഈ നോമ്പുദിനങ്ങള്‍ ക്രൂശിതനെ അടുത്തറിയാന്‍, കുരിശിനെ ആശ്ലേഷിക്കാന്‍, അടിമത്വത്തില്‍ നിന്ന് ആശ്വാസത്തിലേക്ക് പദമൂന്നാന്‍ നമ്മെ തുണക്കട്ടെ.

സി. രെഞ്ചില്‍ റാണി CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.