ചെണ്ടയിൽ വിസ്മയം വിരിയിച്ച മാലാഖമാർ

‘ചിലമ്പൊലി 2022’ എന്നപേരിൽ നടത്തപെട്ട സ്പെഷ്യൽ കലോത്സവത്തിൽ –
ചെണ്ടമേള ഇനത്തിൽ സംസ്ഥാനതല രണ്ടാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ മാലാഖമാരായ ജയേഷ്, ആനന്ദ്, ജയൻ, ജസ്റ്റിൻ, മനു എന്നിവർ സംപ്രീതിയുടെ അഭിമാനമായി.

ഇതിൽ ഒരാൾക്കുപോലും ഇടത്തും വലത്തും തിരിച്ചറിയില്ലെങ്കിലും, ഒന്നേ, രണ്ടേ, മൂന്നേ – വ്യത്യാസങ്ങളോടെ മനസ്സിലാവില്ലെങ്കിലും ചെണ്ട തോളിലേറ്റാൻ എല്ലാവർക്കും ആരോഗ്യമില്ലെങ്കിലും ചെണ്ടമേളം തങ്ങൾക്കും സാധിക്കുമെന്ന് മാലാഖമാർ.

ശ്രീ കലാമണ്ഡലം ഷാജി ചെമ്പിളാവ് എന്ന ഗുരുവിന്റെ കീഴിലായിരുന്നു ഇവരുടെ പഠനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.