തനതായ ചിന്തകളെ വിശ്വാസത്തിന്റെ തലത്തിൽ പൂർത്തീകരിക്കണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 

തനതായ ചിന്തകളിൽ നിന്നും സഭയുടെ ചിന്തകളോട് ചേർന്നു ചിന്തിച്ച് വിശ്വാസത്തിന്റെ തലത്തിൽ പൂർത്തീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടയലേഖനം ദേവാലയങ്ങളിൽ വായിച്ച് ഇന്നലെ കുറവിലങ്ങാട് മേജർ ആർക്കി-എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു കർദ്ദിനാൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.