ബ്രസീലില്‍ പുതിയ ക്രിസ്തുരൂപം ഉയരുന്നു

ബ്രസീലില്‍ പുതിയ ക്രിസ്തുരൂപം ഉയരുന്നു. നിലവിലുള്ള ക്രിസ്തുരൂപത്തേക്കാള്‍ ഉയരമുള്ള രൂപമാണ് പുതുതായി ഉയരുന്നത്. 140 അടി ഉയരമുള്ളതാണ് ഈ രൂപം. നിലവിലുള്ള ക്രിസ്തുരൂപത്തിന് 90 വര്‍ഷത്തെ പഴക്കമുണ്ട്. ക്രൈസ്റ്റ് ദ റെഡീമര്‍ എന്നാണ് ഈ രൂപം അറിയപ്പെടുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രിസ്തുരൂപമായിരിക്കും ഇത്. 2019 -ല്‍ ആരംഭിച്ച പുതിയ ക്രിസ്തുരൂപത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയായേക്കും. ഡോണേഷന്‍ വഴി ധനസമാഹരണം നടത്തുന്ന ഇതിന്റെ ചെലവ് രണ്ടു മില്യണ്‍ റിയാല്‍സ് ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.