കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് ഇന്ന് എഴുപത്തിയാറാം ജന്മദിനം

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചരിക്കു ഇന്ന് 76 വയസ് പൂർത്തിയാകും. സഭ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഹശുശ്രൂഷകർക്കൊപ്പം കർദ്ദിനാൾ വിശുദ്ധബലി അർപ്പിക്കും. മറ്റു ആഘോഷങ്ങൾ ഒന്നും ഉണ്ടായിരിക്കുകയില്ല.

ചങ്ങനാശേരി തുരുത്തി ആലഞ്ചേരി ഫിലിപ്പോസ് – മറിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ആറാമനായി 1945 ഏപ്രിൽ 19 നു ആണ് മാർ ജോർജ്ജ് ആലഞ്ചേരി ജനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.