
അനുകമ്പയുടെ ആള്‍രൂപമായിരുന്നു യേശു. അവന്റെ അദ്ഭുതങ്ങളുടെയെല്ലാം പിന്നിലുണ്ടായിരുന്ന വികാരവും അനുകമ്പ തന്നെ. ആ അനുകമ്പയാണ് കാഴ്ചയായും കേള്‍വിയായും ജീവനായും അപ്പമായും വീഞ്ഞായും മറ്റുള്ളവര്‍ക്കു ലഭിച്ചത്. ക്രിസ്തുശിഷ്യന്റെ മുഖമുദ്രയും അനുകമ്പ തന്നെയായിരിക്കണം.