സീറോ മലങ്കര സെപ്റ്റംബർ 20 യോഹ. 17: 6-16 ദൈവത്തിന് ആഗ്രഹങ്ങളുണ്ടോ?

ദൈവത്തിന് ആഗ്രഹങ്ങളുണ്ടോ? ഉണ്ടെങ്കില്‍ ദൈവത്തിന്റെ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഉത്തരം ഈശോ നല്കുന്നു. ‘പിതാവേ, എല്ലാവരും ഒന്നാകണം. നീയും ഞാനും ഒന്നാകുംപോലെ എല്ലാവരും ഒന്നാകണം.’

ഒന്നും ഒന്നും രണ്ടാകുന്നിടത്തല്ല ഒന്നും ഒന്നും പരസ്പരം സമര്‍പ്പിച്ച് വലിയ ഒന്നായി. കൂട്ടായ്മയായി മാറുന്നിടത്താണ് ദൈവത്തിന്റെ ആഗ്രഹം പൂവണിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.