സീറോ മലങ്കര ആഗസ്റ്റ് 15 മത്തായി 12: 46-50 ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക

ദൈവത്തിന്റെ വഴിയെ ചരിക്കുന്നവന്റെ ബന്ധങ്ങള്‍ എപ്പോഴും മാനുഷികമായ കെട്ടുപാടുകള്‍ക്കും കടപ്പാടുകള്‍ക്കും ഉപരിയായിരിക്കണം. നിന്റെ ജീവിതം ദൈവത്തിന്റെ പാതയിലൂടെ നീങ്ങണമെങ്കില്‍ നിന്റെ മാനുഷികബന്ധങ്ങളെ ദൈവികതലത്തിലേക്ക് ഉയര്‍ത്തുക. നിന്റെ ഇഷ്ടം നിറവേറ്റുന്ന മാനുഷിക സുഹൃത്തുക്കളേക്കാൾ, ബന്ധുക്കളേക്കാൾ നിന്റെ സൃഷ്ടാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്ന ദൈവികബന്ധങ്ങളുടെ ഉടമയാകുക.

ക്രിസ്തുവിനെപ്പോലെ സകലരിലും ഓളം വെട്ടുന്ന ദൈവസ്‌നേഹത്തിന്‍ മാതൃത്വവും പിതൃത്വവും സാഹോദര്യവും വായിച്ചറിയാന്‍ ശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.