സീറോ മലങ്കര ജൂൺ 04 ലൂക്കാ 8: 4-15 ചോദിക്കുക

ചോദിക്കുന്നവര്‍ക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അവന്‍ വിളമ്പുന്നത്. വചനം മുളപൊട്ടുന്നതും വേരുപിടിക്കുന്നതും ഫലം പുറപ്പെടുവിക്കുന്നതുമായ രീതിയാണത്. അതായത് വചനത്തിന്റെ അർത്ഥം അറിയാന്‍ യേശുവിന്റെ അടുത്തിരിക്കുക; അവനോടു ചോദിക്കുക.

ഇന്നും യേശു നിന്നെ ശിഷ്യനായി പരിശീലിപ്പിക്കുകയാണ്. വചനത്തിന്റെ അര്‍ത്ഥവും അന്വേഷിച്ച് യേശുവിന്റെ അടുത്തിരിക്കുന്നത് ശീലമാക്കുക. വചനം നിന്നില്‍ നൂറുമേനി വിളയുന്നത് തിരിച്ചറിയാനാവും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.