ഫാത്തിമാദര്‍ശനത്തെപ്പറ്റി ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം വരുന്നു.

ഫാത്തിമായിലെ മരിയ ദര്‍ശനം ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായി പുറത്തുവരുന്നു. ഫാത്തിമാ സംഭവത്തെ കേന്ദ്രീകരിച്ചാണ് കഥാതന്തുവെങ്കിലും, ഫിലിമിലെ കഥയിലെ പുരോഗമനം നൂതനമായ രീതിയിലായിരിക്കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാവ് റൂയി പേട്രോ ഒലിവിയിര പറയുന്നത്.

ലോകം മുഴുവനെയും ഇന്നും വളരെയധികം സ്വാധീനിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവിതവും കഥയിലെ മുഖ്യവിഷയമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.