ഹഗിയ സോഫിയയില്‍ ബാങ്കുവിളി ഉയരുമ്പോള്‍

തുർക്കിയിലെ ഇസ്താംബുളിലുള്ള ഹഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദൈവാലയത്തെ മോസ്കാക്കി മാറ്റിക്കൊണ്ടുള്ള തുർക്കിഷ് ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ വെളിച്ചത്തിൽ ഹഗിയ സോഫിയയുടെ യഥാർത്ഥ ചരിത്രം നാം അറിയുകയും അതിൽ നിന്നു പാഠം പഠിക്കുകയും വേണം. ഈ വീഡിയോ അതിനു സഹായകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.