സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ മാത്രമേ അടുത്ത തലമുറയിലേയ്ക്ക് നല്ല മൂല്യങ്ങൾ പകർന്നുകൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് വിവാഹിതരായവർ, പ്രത്യേകിച്ച് യുവതീ-യുവാക്കളായ ദമ്പതികൾ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇവയെല്ലാം ജീവിതത്തിൽ ഒന്ന് പരീക്ഷിച്ചു നോക്കി കുടുംബജീവിതത്തെ പവിത്രീകരിക്കാം…

1. ഒരുമിച്ച് പ്രാര്‍ത്ഥിക്കുക

2. ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക

3. പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക

4. പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക. സംസാരം ആലോചിച്ച ശേഷം

5. സ്നേഹം ഒരു തോന്നലല്ല; ഒരു തെരഞ്ഞെടുപ്പാണ് എന്ന് മനസ്സിലാക്കുക.

6. വിവാഹജീവിതത്തിനും കുടുംബജീവിതത്തിനും ഒരു ലക്ഷ്യവും മൂല്യവും നിശ്ചയിക്കുക

7. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക

8. നിങ്ങള്‍ക്കും ജീവിതപങ്കാളിക്കും ഇടയില്‍ മറ്റുള്ളവര്‍ കടന്നുകയറാന്‍ അനുവദിക്കാതിരിക്കുക

9. കഴിയുമ്പോഴെല്ലാം ഒരുമിച്ചിരുന്ന് ബൈബിള്‍ വായിക്കുക

10. വിവാഹ ഉടമ്പടി കാത്തുസൂക്ഷിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.