ചങ്ങനാശേരി അതിരൂപതയിൽ 33 -മത് അൽഫോൻസാ തീർത്ഥാടനം ഏഴിന്

വി. അൽഫോൻസാമ്മയുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്ക് ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിലുള്ള 33 -മത് അൽഫോൻസാ തീർത്ഥാടനം ഈ മാസം ഏഴാം തീയതി നടക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഓൺലൈനായാണ് തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

തീർത്ഥാടനത്തിന് ഒരുക്കമായി കഴിഞ്ഞ 29  -ന് ആരംഭിച്ച മദ്ധ്യസ്ഥപ്രാർത്ഥന ഈ കാലഘട്ടത്തിന്റെ വിവിധ നിയോഗങ്ങൾക്കായാണ് നടത്തുന്നത്. ഈ ആത്മീയ തീർത്ഥാടനത്തിനായി ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാരാണ് ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.