സീറോമലങ്കര ജനുവരി 3, യോഹ 1:29-36 – ദൈവത്തിന്റെ കുഞ്ഞാട്

അപരന്റെ പാപങ്ങളേറ്റെടുത്ത് സ്വയം മലിനീകരിക്കുന്ന കുഞ്ഞാടിന്റെ നിഷ്‌കളങ്കതയും വിശുദ്ധിയും പിറുപിറുപ്പോ വേദനയോ കൂടാതെ  സ്വന്തമാക്കുമ്പോള്‍ നീ അപരന് രക്ഷയുടെ അടയാളമായി മാറുന്നു. കുടുംബത്തിലെ രക്ഷയുടെ അവതാരമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.