ലത്തീന്‍: മാര്‍ച്ച് 23; ലൂക്ക: 11:14-23 ദൈവത്തിന്റെ ശക്തി സ്വീകരിക്കാം

ഈശോ പിശാചു ബാധിതനെ സുഖപ്പെടുത്തുന്നത് ദൈവിക ശക്തിയാലാണ്. തിന്മയോട് സമരസപ്പെടുക എന്നതാണ് തിന്മയുടെ, വ്യാപനത്തിനു കാരണം. ദൈവത്തിന്റെ ശക്തി സ്വീകരിക്കുന്ന വ്യക്തികള്‍ക്കാണ് തിന്മക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാധിക്കുക. പിശാചിന്റെ അധീശത്വം ചുറ്റുവട്ടത്തില്‍ ശക്തിപ്പെടുമ്പോള്‍ ദൈവത്തില്‍ ആശ്രയിച്ചു അവിടുന്നില്‍ നിന്നും ശക്തി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.