ലത്തീന്‍: ഏപ്രില്‍ 01 : യോഹ: 7: 40-52 ശ്രവിക്കാം

യേശുവിനെക്കുറിച്ചുള്ള പലരുടെയും അഭിപ്രായങ്ങള്‍  പലതാണ്.  സ്വന്തം അഭിപ്രായങ്ങള്‍  രൂപികരിക്കുന്നതിനു മുന്‍പ് വ്യക്തിയെ മനസ്സിലാക്കാന്‍  ശ്രമിക്കണമെന്ന  സന്ദേശമാണ് നിക്കോദേമോസ്  നല്‍കുന്നത്.  യേശുവിനെ  ക്രമേണ മനസിലാക്കി ഒടുവില്‍ ശിഷ്യനായി മാറുന്നു അവന്‍. ഒരു വ്യക്തിയെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അല്ല, നിന്‍റെ വ്യക്തിപരമായ അറിവാണ്  സുപ്രധാനം.  മനസിലാക്കപ്പെടെണ്ട വ്യക്തിയെ ശ്രവിക്കാന്നുള്ള  സന്മമനസസ് കൂടി നിനക്കുണ്ടാവട്ടെ

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.