ഡിസംബര്‍ 31. യോഹ 1:1-18 കണ്‍തുറക്കാം സത്യത്തിനായി

വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ വെളിച്ചത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. അതാണ് പാപം. കത്തിക്കൊണ്ടിക്കുന്ന റ്റിയൂബ്‌ലൈറ്റിന്റെ നേരെ കണ്ണടച്ച് പിടിച്ചിട്ട്, ഇരുട്ടാണെന്ന് പറയുന്നവരുടെ എണ്ണം കൂടി വരുന്നു. മനുഷ്യാ, കണ്ണ് തുറക്കുക, വെളിച്ചത്തിലേക്ക് വരിക.

ഫാ. ഷിബു പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.