ലത്തീന്‍: ഫെബ്രുവരി 5: മത്താ 6:13-16 നീ ലക്ഷ്യം പൂര്‍ത്തീകരിച്ചോ?

ഉറകെട്ടു പോയ ഉപ്പും പറയുടെ കീഴില്‍ മറയ്ക്കപ്പെട്ട തിരിനാളവും അതിന്റെ ലക്ഷ്യവും നിയോഗവും സാക്ഷാത്ക്കരിക്കുന്നില്ല. ഈ നിയോഗം നന്മചെയ്യാനുള്ളതാണ്. ഉപ്പു രുചിയും ആഹാരത്തിനു നല്‍കുകയും അഴുകലില്‍ നിന്ന് തടയുകയും ചെയ്യുന്നു. അന്ധകാരത്തില്‍ പ്രകാശം അനേകര്‍ക്ക് വഴിതെളിക്കുന്നു. അപരന്റെ ജീവിതത്തില്‍ രുചിപകരാനും വേദനകളും കുറവുകളുമാകുന്ന അഴുകലില്‍ നിന്ന് തടയാനും നീ ഉപ്പുപോലെയായി തീരണം. ആത്മീയ അന്ധതയുടെ ലോകത്ത് ജ്ഞാനത്തിന്റെ വെളിച്ചം തൂകുന്ന തിരിവെട്ടമാകാനും കഴിയണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.