ഡിസംബര്‍ 21 ലൂക്കാ 1:39-45 അടുപ്പം കാത്തുസൂക്ഷിക്കാം

അടുപ്പമുണ്ടായിരുന്നതുകൊണ്ട് മറിയത്തിന് തിടുക്കമുണ്ടായി. അതുകൊണ്ടാണ് തിടുക്കത്തില്‍ ഒരുയാത്ര. വിവരം അറിഞ്ഞപ്പോള്‍ത്തന്നെ പുറപ്പെടുകയാണ് മറിയം. മറിയത്തെപ്പോലെ മറ്റുള്ളവരെ ശുശ്രൂഷിക്കാനും, പരിചരിക്കാനുമുള്ള ഒരു തിടുക്കം നമുക്കുണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു അത്. അടുപ്പമുണ്ടായാലെ നമുക്കു തിടുക്കുമുണ്ടാകൂ. നമുക്ക് അടുത്തായിരിക്കാം. ദൈവത്തോടും മനുഷ്യരോടും.

ഫാ. ഷിബു പുളിക്കല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.