ഡിസംബര്‍ 23. യോഹ 7:25-31 ക്രിസ്തുവാകട്ടെ ജീവിതലക്ഷ്യം

ക്രിസ്തുവിനെ അറിയുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. ക്രിസ്തുവിനെ അറിയുമ്പോള്‍ ദൈവസ്‌നേഹമാണ് അറിയുന്നത്. ദൈവസ്‌നേഹം അറിയുമ്പോള്‍ നമ്മുടെ ചിന്തയിലും വാക്കിലും മനോഭാവത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. യേശുവിനെ അറിഞ്ഞ് ജീവിതത്തെ നവീകരിക്കാനുള്ള കൃപ ഉണ്ടാകട്ടെ.

ഡോ. റോയി പുലിയുറുമ്പില്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.