ഡിസംബര്‍ 25. ലൂക്കാ 2:1-20 അസാധ്യതകളില്‍ ക്രിസ്തു സാന്നിധ്യം കാണുക

രക്ഷകന്റെ- കര്‍ത്താവായ ക്രിസ്തുവിന്റെ – ജനനം പറയപ്പെട്ടതുപോലെ കാണാനം കേള്‍ക്കാനും ഇന്ന് സാധിക്കുമ്പോള്‍, ദൈവത്തെ മഹത്വപ്പെടുത്താനും സ്തുതിക്കാനും നമുക്ക് സാധിക്കും രക്ഷകനെ കണേണ്ടത്, അസാധ്യതകളിലാണ്. അവന്‍ പിറക്കാന്‍ സാധ്യതയില്ല എന്ന് നാം ചിന്തിക്കുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കര്‍ത്താവായ ക്രിസ്തുവിനെ കാണാനും കേള്‍ക്കാനും നമുക്ക് കഴിയട്ടെ.
ഡോ. പുലിയുറുമ്പില്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.