അന്നന്നു വേണ്ടുന്ന ആഹാരം 76: എല്ലാം വിരുന്നിലാണ് അവസാനിക്കേണ്ടത്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാ ആഘോഷങ്ങളുടെയും അവസാനം, എല്ലാ കണ്ടെത്തലുകളുടെയും അനുരഞ്ജനങ്ങളുടെയും അവസാനം എന്നു പറയുന്നത് ഒരു വിരുന്നാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS