സീറോ മലങ്കര മാര്‍ച്ച്-28. മര്‍ക്കോ 5: 1-20 സൗഖ്യം നഷ്ടമല്ല നേട്ടമാണ്

പിശാചുബാധിച്ചവന്‍ സുഖപ്പെട്ടപ്പോള്‍ ആളുകള്‍ക്ക് കനത്ത നഷ്ടമുണ്ടായി. ഏകദേശം രണ്ടായിരം പന്നികളുടെ നഷ്ടം. അത് അവര്‍ക്ക് സഹിക്കാവുന്നതിലധികമായിരുന്നു. അതുകൊണ്ട് അവര്‍ കര്‍ത്താവിനെ തങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കി.  ദൈവത്തെക്കാള്‍ ധനത്തേയും വസ്തുവകകളേയും സ്‌നേഹിക്കുന്നവര്‍ ഇന്നുമില്ലേ? അവര്‍ പിശാചിനേക്കാള്‍ ദൈവത്തെ വെറുത്തുപേക്ഷിക്കുന്നു.  എന്തിനാണ് കൂടുതല്‍ വില? കര്‍ത്താവിനോ പന്നികള്‍ക്കോ? നമുക്കും ആത്മശോധന ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.