ലത്തീന്‍:മാര്‍ച്ച് 31 : യോഹ: 7: 1-2 , 10. 25-30 ധൈര്യമായി മുന്നോട്ടു പോകാം

യഹൂദര്‍ തന്നെ കൊല്ലാന്‍ പാര്‍ത്തിരിക്കുന്നു എന്നറിഞ്ഞിട്ടും യേശു പരസ്യമായി വചനം പ്രഘോഷിക്കുന്നു. തടസ്സങ്ങളുടെയും ഭീഷണികളുടെയും നടുവിലും തന്‍റെ ദൌത്യനിര്‍വ്വഹനത്തില്‍ മുന്നോട്ടു പോകുകയാണ് ഈശോ. പിതാവ് തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ക്കാണ് ഈശോ പ്രാധാന്യം നല്‍കുന്നത്. വ്യക്തികളോ, പ്രസ്ഥാനങ്ങളോ, ചിന്താധാരകളോ, അധികരാമോ ഒന്നും ദൈവഹിതം നിറവേറ്റുന്നതില്‍ നിനക്ക് തടസ്സമായി മാറരുത് .

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.