പാവപ്പെട്ടവരിൽ ക്രിസ്തുവിന്റെ വെളിച്ചം കാണാൻ കാത്തിരിക്കുക: ഫ്രാൻസിസ് പാപ്പാ 

ഈ ആഗമനകാലത്ത് പാവപ്പെട്ടവരിൽ ക്രിസ്തുവിന്റെ വെളിച്ചം കാണാനായി കാത്തിരിക്കാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വി. യൗസേപ്പിതാവിന് പ്രത്യേകമായി സമർപ്പിക്കപ്പെട്ട വർഷം ഡിസംബർ എട്ടിന് അവസാനിച്ചു. അതിനോട് അനുബന്ധിച്ചുള്ള ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുന്ന ഈ ആഗമനകാലത്ത്, രാത്രികാവൽക്കാരെപ്പോലെ ശ്രദ്ധയോടെ, പാവപ്പെട്ടവരിൽ ക്രിസ്തുവിന്റെ വെളിച്ചം കാണാൻ കാത്തിരിക്കാൻ വേണ്ടിയുള്ള അനുഗ്രഹത്തിനായി വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥത്തിൽ ദൈവത്തോട് പ്രാർത്ഥിക്കാം” – ഫ്രാൻസിസ് പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.