
കേരളത്തിൽ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളിലേക്ക് രക്ഷാപ്രവർത്തകർക്കു കടന്നു ചെല്ലുവാനും അവരുടെ വിവരങ്ങൾ ശേഖരിക്കുവാനുമായി സംസ്ഥാനത്തുടനീളം കൺട്രോൾ റൂമുകൾ തുറന്നു. വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രക്ഷ പ്രവർത്തകർക്കു ആളുകളിലേക്ക് വേഗം എത്തുന്നതിനാണ് ഈ സംവിധാനം. വെള്ളം കയറിയതിനാൽ വിവിധ സ്ഥലങ്ങളിൽ കുരിങ്ങിക്കിടക്കുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക.
പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍:
കലക്ടറേറ്റ് – 0468 2322515, 0468 2222515, 8078808915…
താലൂക്ക് ഓഫിസുകള്‍: റാന്നി – 0473 5227442, കോഴഞ്ചേരി – 0468 2222221, അടൂര്‍ – 0473 4224826, കോന്നി – 2240087, മല്ലപ്പള്ളി – 0469 2682293, തിരുവല്ല – 0469 2601303
ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍:
തിരുവനന്തപുരം – 0471 2730045,
കൊല്ലം – 0474 2794002,
പത്തനംതിട്ട – 0468 2322515,
ആലപ്പുഴ – 0477 2238630,
കോട്ടയം – 0481 2562201,
ഇടുക്കി – 0486 2233111,
എറണാകുളം – 0484 2423513
തൃശൂര്‍ – 0487 2362424,
പാലക്കാട് – 0491 2505309,
മലപ്പുറം – 0483 2736320,
കോഴിക്കോട് – 0495 2371002,
വയനാട് – 9207985027
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഹെല്‍പ് ലൈന്‍: 0471 2333812. 1077ല്‍ വിളിക്കുന്നവര്‍ അതാത് ജില്ലകളുടെ STD കോഡ് ചേര്‍ത്തുവിളിക്കുക. റവന്യൂ മന്ത്രിയുടെ ഹെല്‍പ് ലൈന്‍ 0471 2518595, 9995484519, 9496253850
പത്തനംതിട്ട, ആറന്‍മുള, കോഴഞ്ചേരി പ്രദേശത്ത് കുടുങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കേണ്ട നമ്പറുകൾ
9495437872 (ഹനീഷ്), 9495370588 (റെജി), 9744724932 (ജയലാല്‍), 9495465808 (രഘു) 9847080787 (അഭിലാഷ്), 9447712221, 8547611101 (തഹസീല്‍ദാര്‍), 8547610035 (ഡപ്യൂട്ടി തഹസില്‍ ദാര്‍)
ദുരന്തനിവാരണ സേന കോ ഓര്‍ഡിനേറ്റര്‍മാരുടെ നമ്പരുകള്‍
പത്തനംതിട്ട –വാട്സ്ആപ് (8078808915 ) , ലാന്‍ഡ് ൈലന്‍ (0468–2322515/2222515) എറണാകുളം – വാട്സാപ്പ് (7902200400)/ ലാന്‍ഡ് ലൈന്‍ (0484–2423513/2433481), കോട്ടയം –വാടസ്ആപ് ( 94465 62236) ലാന്‍ഡ് ലൈന്‍ (0481 2304800)




