ReflectionsReflection: Latin ഡിസംബര്‍ 30. മത്താ 2:13-15, 19-23 ദൈവഹിതാനുസരണം പ്രവര്‍ത്തിക്കാം By Lifeday - 29 December, 2016 Share FacebookWhatsAppTwitter നീ വിചാരിക്കുന്നതുപോലെയല്ല ദൈവം പ്രവര്‍ത്തിക്കുക. യൂദായായിലേക്ക് പോകാന്‍ ആഗ്രഹിച്ച യൗസേപ്പിന് ഗലീലിപ്രദേശത്തേക്ക് പോകേണ്ടിവന്നു. ദൈവനിശ്ചയപ്രകാരമാണ് എല്ലാം നടക്കുന്നതെന്ന് നമ്മള് മനസ്സിലാക്കണം. ദൈവപദ്ധതികള്‍ നിറവേറാന്‍ പ്രാര്‍ത്ഥിക്കാം. ഫാ. ഷിബു പുളിക്കല്‍ Share this:Click to share on Facebook (Opens in new window)Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)