സീറോ മലങ്കര. മാര്‍ച്ച്‌- 3. മത്താ 5: 20-26 വിശുദ്ധിയുള്ള വ്യത്യസ്ഥരാകുക

ബന്ധങ്ങളിലെ വിശുദ്ധിയെ ദൈവം ഗൌരവപൂര്‍വ്വം കാണുന്നു. നാവുകൊണ്ട് തീ പിടിപ്പിുക്കാതെയും, മുറിപ്പെടുത്താതെയും ബന്ധങ്ങളിലെ അപകടാവസ്ഥയെ നമ്മുക്ക് തരണം ചെയ്യാം. അപ്പോള്‍ ബലിവേദിയിലേക്കുള്ള നമ്മുടെ യാത്ര എളുപ്പമാകും. ആ ബലി കാണാന്‍ ദൈവം ഇറങ്ങി വരും. ദൈവത്തോടും മനുഷ്യരോടും വിശുദ്ധമായ ബന്ധം കാത്തുസുക്ഷിച്ചാല്‍ അര്‍ത്ഥമുള്ള ബലിയര്‍പ്പിക്കാനും ആ ബലിയില്‍ ദൈവം സംപ്രീതനാകാനും ഇടയാക്കും. അതിനാല്‍ ബന്ധങ്ങളെ ബന്ധനങ്ങളാക്കാതെ ഒരു ബലിയായി  മാറ്റാന്‍ പരിശ്രമിക്കം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.