സീറോ മലങ്കര. മാര്‍ച്ച്- 16. മാര്‍ക്ക്‌ 9: 30-42. മരണമെന്ന സത്യം

മരണത്തെക്കുറിച്ച് ഈശോ സംസാരിക്കുന്നു. ഉടനെ സുവിശേഷകന്‍ എഴുതി- ശിഷ്യന്മാര്‍ക്ക് അത് മനസ്സിലായില്ലെന്ന്. കാരണം അവര്‍ ഉടനെ തര്‍ക്കത്തിലേക്ക് നീങ്ങി. മരണത്തെക്കുറിച്ചുള്ള ചിന്ത കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതും, മനസ്സിലാക്കാന്‍  താല്പര്യപ്പെടാത്തതുമാണ്‌. എന്നാല്‍ മരണത്തെക്കുറിച്ചുള്ള ചിന്ത ജീവിതവഴിയിലെ തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഈ ഒരു ചിന്ത എനിക്ക് എപ്പോഴെങ്ങിലും ഉണ്ടോ? അതോ, എപ്പോഴും തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നവനാണോ ഞാന്‍? മരണമെന്ന യാഥാര്‍ത്യത്തെ ഒരിക്കലും മറക്കാതിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.