നവംബര്‍ 11 യോഹ. 14: 1-7 യേശു പിതാവിലേക്കുള്ള വഴി

സാങ്കേതികവിദ്യയും സൗകര്യങ്ങളും വര്‍ധിച്ചുവെങ്കിലും ആധുനികമനുഷ്യന്റെ അസ്വസ്ഥതയ്ക്ക് ഒട്ടും കുറവ് സംഭവിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും അവനു തിരിച്ചറിയുവാന്‍ കഴിയുന്നില്ല. ഇന്നത്തെ തിരുവചനത്തിലൂടെ ഈശോ അരുള്‍ചെയ്യുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, അവിടുന്നില്‍ വിശ്വസിക്കുക. വഴിയും സത്യവും ജീവനുമായ അവിടുന്നില്‍ ആശ്രയം വെയ്ക്കുന്നവര്‍ക്ക് എല്ലാ അനുഗ്രഹമായിത്തീര്‍ക്കും നല്ല തമ്പുരാന്‍.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.