ഡിസംബര്‍ 19. യോഹ 1:1-5 വചനത്തിലൂടെ പ്രകാശിതരാകാം

മനസ്സും ശരീരവും പ്രകാശമുള്ളതാകാന്‍ വചനം നിറയണം. കാരണം, ഇരുളില്‍ പ്രകാശം പരത്താന്‍ വചനമാകുന്ന ദൈവത്തിന് മാത്രമേ സാധ്യമൂകൂ. വചനത്താല്‍ നിറപ്പെടുന്ന വെളിച്ചത്തെ കീഴ്‌പ്പെടുത്താന്‍ അന്ധകാരത്തിന് സാധ്യമാകില്ല. ജീവനേകുന്ന ദൈവവചനം സ്വീകരിക്കാന്‍ ഹൃദയമാകുന്ന വയലുകളെ ഒരുക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.
ഡോ. റോയി പുലിയുറുമ്പില്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.